"വിറ്റ്നസ് " ഷോർട്ട് ഫിലിം റിലീസ് ചെയ്തു.മാധ്യമ പ്രവർത്തകൻ പി.മുരളീദാസ് മുഖ്യാതിഥിയായിരുന്നു.

Mar 8, 2026 - 13:02
Mar 8, 2026 - 13:04
 0
"വിറ്റ്നസ് " ഷോർട്ട് ഫിലിം റിലീസ് ചെയ്തു.മാധ്യമ പ്രവർത്തകൻ പി.മുരളീദാസ് മുഖ്യാതിഥിയായിരുന്നു.

വിറ്റ്‌നെസ് " ഷോർട്ട് ഫിലിം റിലീസ് ചെയ്തു.

തിരുവനന്തപുരം: എസ് ആർ മീഡിയ ക്രിയേഷൻസ് അവതരിപ്പിക്കുന്ന വിറ്റ്‌നെസ് ഷോർട്ട് ഫിലിം തിരുവനന്തപുരം ശിവ സ്റ്റുഡിയോയിൽ റിലീസ് ചെയ്തു. ഇതേത്തുടർന്നുള്ള പരിപാടിയിൽ മീഡിയ വർക്കേഴ്സ് അസോസിയേഷൻ നാഷണൽ പ്രസിഡൻറ് പി മുരളിദാസ് മുഖ്യ അതിഥിയായിരുന്നു. വിറ്റ്‌നെസിൻ്റെ സംവിധായകൻ ആർ റിജു. നിർമ്മാതാവ് സലോമി ബാബു. ഹംസ ബാബ കാഞ്ഞങ്ങാട്. മുബിൻ ഗോപിനാഥ്. സംഗീത സംവിധായകൻ ബിനീഷ് എരമല്ലൂർ. ശൈല. ഗീതു കഴക്കൂട്ടം. മാസ്റ്റർ അനന്തു.ശോഭ.അജിത് തിരുമല. തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പി മുരളിദാസ്. കിരൺ. സലോമി ബാബു. തുടങ്ങിയവർക്ക് പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ അശ്വതി സ്വാഗതം പറഞ്ഞു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0