പൗഡിക്കോണത്ത്‌ അന്തരിച്ച സതീഷിന്റെ വീട്ടിലെത്തി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു വി മുരളീധരൻ

V Muraleedharan reached the house of late Satheesh in Paudikonam and shared the grief of the family

Feb 3, 2026 - 11:05
 0
പൗഡിക്കോണത്ത്‌ അന്തരിച്ച സതീഷിന്റെ  വീട്ടിലെത്തി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു വി മുരളീധരൻ

പൗഡിക്കോണത്ത്‌ അന്തരിച്ച സതീഷിന്റെ വീട്ടിലെത്തി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു വി മുരളീധരൻ. അകാലവിയോഗത്തിന്റെ ദുഃഖത്തിൽ നിന്ന് കരകയറാൻ പ്രിയപ്പെട്ടവർക്ക് സ്വർവേശ്വരൻ കരുത്തുനൽകട്ടെ എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനൊപ്പം ബിജെപി പ്രവർത്തകരും സതീശന്റെ വീട്ടിൽ  എത്തിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0