കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് 7 ജില്ലകളില്‍ അവസാനിച്ചു
The first phase of voting for local government bodies in Kerala has concluded in 7 districts
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് 7 ജില്ലകളില്‍ ആരംഭിച്ചു, രണ്ടാം ഘട്ടം ഡിസംബര്‍ 11 ന് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം എന്നീ ഏഴു ജില്ലകളിലെ 595 തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. മൊത്തം 11,168 വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നീ 7ജില്ലകളിൽ ഡിസംബർ 11ന് നടക്കും. മൊത്തം ജില്ലകളിലെ ഫലം ഡിസംബർ 13 ന് നടക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













