ഇരുവരവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
The first look of the film Iruvarav has been released
ഹെവൻ മരിയ മൂവീസിന്റെ ബാനറിൽ അൻഷാദ് മൈതീൻ ,കവിത സലോഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഇരുവരവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പോസ്റ്റർ പ്രശസ്ത സിനിമ താരങ്ങളായ ഷൈൻ ടോം ചാക്കോ ,കോട്ടയം നസീർ ,ശിവജിത് പത്മനാഭൻ ,മീനാക്ഷി രവീന്ദ്രൻ ,ശരണ്യ രാമചന്ദ്രൻ ,സിതാര ബാലകൃഷ്ണൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെ ഔദ്യോഗികമായി പുറത്തിറങ്ങി.
നവാഗതനായ സലോഷ് വർഗ്ഗിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഉമേഷ് ഒറ്റക്കൽ .തിരക്കഥ ,സംഭാഷണം ഒരുക്കിയിരിക്കുന്നത് സലോഷ് വർഗ്ഗിസ് ,ഉമേഷ് ഒറ്റക്കൽ എന്നിവർ ചേർന്നാണ് ക്യാമറ ചെയ്തത്. ഷായി ഷങ്കർ ,എയ്ഞ്ചൽ അനിൽ ,നസീർ സംക്രാന്തി ,ഗായത്രി നമ്പിയാർ ,ഗോപൻ കൽഹാര ,ഉണ്ണി ബാനം ,സന്ദീപ് ചന്ദ്രപ്പൻ ,ലിജോ ലോനപ്പൻ ,ഷാജി സുരേഷ് ,ഹാഫിദ് സേട്ട് ,ശ്രീദേവി എന്നിവരാണ് അഭിനേതാക്കൾ
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













