ടി.കെ.എം. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എൻ.എസ്.എസ്.യൂണിറ്റിന് മികവിൻ്റെ അവാർഡുകൾ കരസ്ഥമാക്കി.

Mar 10, 2026 - 17:45
Mar 11, 2026 - 11:07
 0
ടി.കെ.എം. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എൻ.എസ്.എസ്.യൂണിറ്റിന് മികവിൻ്റെ അവാർഡുകൾ കരസ്ഥമാക്കി.

ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എൻഎസ്എസ് യൂണിറ്റിന് മികവിന്റെ അവാർഡുകൾ. 

കൊല്ലം: കേരള സർവകലാശാലയുടെ കീഴിലെ എൻഎസ്എസ് യൂണിറ്റുകളുടെ പ്രവർത്തന മികവിന് ഏർപ്പെടുത്തിയ 2023,24കാലത്തെവിവിധഅവാർഡുകൾക്ക് ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എൻഎസ്എസ് യൂണിറ്റ് അർഹമായി. മികച്ച യൂണിറ്റ് പ്രവർത്തനങ്ങൾക്കുള്ള പ്രശംസാപത്രം, മികച്ച വോളൻ്റിയർ അവാർഡ്, പ്രോഗ്രാം ഓഫീസറുടെ പ്രവർത്തനങ്ങൾക്കുള്ള പ്രശംസാ പത്രം, വളണ്ടിയർക്കുള്ള പ്രശംസ പത്രം ഉൽപ്പടെ നാല് പുരസ്കാരങ്ങൾ യൂണിറ്റ് കരസ്ഥമാക്കി.

പ്രോഗ്രാം ഓഫീസർ ഡോ സുൽഫിയ സമദ്, വോളൻ്റീയർ മാരായ ഹിബ രാജ്, അഭിഷേക് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ നടന്ന അവാർഡ് വിതരണചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹൻ കുന്നുമ്മൽ അവാർഡുകൾ വിതരണം ചെയ്തു.

ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എൻഎസ്എസ് യൂണിറ്റിന് മികവിന്റെ അവാർഡുകൾ. 

കൊല്ലം: കേരള സർവകലാശാലയുടെ കീഴിലെ എൻഎസ്എസ് യൂണിറ്റുകളുടെ പ്രവർത്തന മികവിന് ഏർപ്പെടുത്തിയ 2023 24 കാലത്തെ വിവിധ അവാർഡുകൾക്ക് ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എൻഎസ്എസ് യൂണിറ്റ് അർഹമായി. മികച്ച യൂണിറ്റ് പ്രവർത്തനങ്ങൾക്കുള്ള പ്രശംസാപത്രം, മികച്ച വോളൻ്റിയർ അവാർഡ്, പ്രോഗ്രാം ഓഫീസറുടെ പ്രവർത്തനങ്ങൾക്കുള്ള പ്രശംസാ പത്രം, വളണ്ടിയർക്കുള്ള പ്രശംസ പത്രം ഉൽപ്പടെ നാല് പുരസ്കാരങ്ങൾ യൂണിറ്റ് കരസ്ഥമാക്കി.

പ്രോഗ്രാം ഓഫീസർ ഡോ സുൽഫിയ സമദ്, വോളൻ്റീയർ മാരായ ഹിബ രാജ്, അഭിഷേക് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ നടന്ന അവാർഡ് വിതരണചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹൻ കുന്നുമ്മൽ അവാർഡുകൾ വിതരണം ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0