പാച്ചല്ലൂർപാറ വിള ഉലും മദ്രസയിൽ സ്നേഹസംഗമം
ന്യൂസ് ബ്യൂറോ തിരുവനന്തപുരം
പാച്ചല്ലൂർ പറവിള ദാറുൽ ഉലും മദ്രസയിൽ സ്നേഹസംഗമം
കോവളം :സ്നേഹ സംഗമം നടത്തി.പാച്ചല്ലൂർ പാറവിള ദാറുൽ ഉലും മദ്രസയിൽ റംസാൻ മുന്നോടിയായി സ്നേഹ സംഗമം നടത്തി. ചീഫ് ഇമാം ഷാ, ഷഹനാസ് നദവി, പാച്ചല്ലൂർ പാറവിള ദാറുൽ ഉലും മദ്രസ പരിപാലന സമിതി പ്രസിഡന്റ് അബ്ദുൽ റഹിം, അബ്ദുൽ ഹസ്സൻ, ഫൈസൽ അഞ്ചാംകല്ല്, മുനീർ പനമൂട്ടിൽ, ഷാഹുൽ പടിക്കെട്ട്, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ എന്നിവർ സ്നേഹ സംഗമത്തിൽ പങ്കെടുത്തു. വിവിധ പരിക്ഷകളിൽ വിജയികളായവർക്കും ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു..
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













