കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടിയും കൂടി ജന്മമെടുക്കുന്നു.
കേരളത്തിൽ പുതിയ ഒരു രാഷ്ട്രീയ പാർട്ടിയും കൂടി ജന്മമെടുക്കുന്നു.
തിരുവനന്തപുരം: നീയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് മിക്ക രാഷ്ട്രീയ പാർട്ടികളിലും ധ്രു വീകരണം സംഭവിച്ചിരിക്കാമെന്ന സാഹചര്യമാണ് നിലവിലുള്ളത്. അനർഹരായവരെ കുത്തിനിറച്ച് മുന്നണി വിപുലീകരണം നടക്കുന്നതും, അർഹതപ്പെട്ടവർക്ക് അംഗീകാരം കിട്ടാത്തവർ പ്രത്യേകം വിഭാഗമായി മാറുന്നതും തിരഞ്ഞെടുപ്പിന് മുമ്പുള്ള വിഷയങ്ങളാണ്. മുൻ കാലങ്ങളിൽ രാഷ്ട്രീയ ചിന്തകർ പുറത്തുവിട്ട സംഭവങ്ങളാണത്രെ ഇപ്പോൾ കേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ സ്ഥാനമാനങ്ങളിൽ നിന്നും ഒഴിവാക്കിയവർ ഒരു രാഷ്ട്രീയ പാർട്ടി രൂപികരിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.ഇത് സംബന്ധിച്ച് ഫെബ്രുവരി 24 ന് വൈകിട്ട് 4 ന് തിരുവനന്തപുരം മാഞ്ഞാലിക്കുളം ബോബൻ റസിഡൻസിയിൽ നേതാക്കളുടെ യോഗം കൂടുന്നു.എല്ലാ ജില്ലകളിൽ നിന്നും പ്രവർത്തകർ പങ്കെടുക്കുമെന്നും മറ്റു പാർട്ടികളിലെ ചില നേതാക്കൾ പിന്തുണ അറിയിച്ചിട്ടുണ്ടന്നും സംഘാടകർ പറഞ്ഞു.യോഗത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക. ഫോൺ: 9633570262
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













