ഇടത് ഭരണം തുടരും: കല്ലട നാരായണപിള്ള
ഇടത് ഭരണം തുടരും: കല്ലട നാരായണപിള്ള
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമതും പിണറായി സർക്കാർ തുടരുമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് കല്ലടനാരായണപിള്ള
ഇടതുപക്ഷ ജനാധിപത്യ മുന്നണി വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വി കെ പ്രശാന്ത് എംഎൽഎ നയിച്ച വട്ടിയൂർക്കാവ് വികസന മുന്നേറ്റ ജാഥയിൽ കണ്ണമ്മൂല,കുന്നുകുഴി,നാലാഞ്ചിറ തുടങ്ങിയ സ്ഥലങ്ങളിൽ കൂടിയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
പിണറായി വിജയൻ കേരളം കണ്ട ശക്തനായനേതാവുംഭരണാധികാരിയുമാണെന്നും കല്ലട പറഞ്ഞൂ. പത്ത് വർഷം തുടർച്ചയായി ഭരണം നേടിയ എൽ.ഡി.എഫിന് ഇപ്രാവിശ്യവും തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടുവാൻകഴിയുമെന്ന്അദ്ദേഹംഅഭിപ്രായപ്പെട്ടു.വി.ഡി.സതീശൻ്റെപുതുയുഗയാത്രവൻപരാജയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













