കൊല്ലം കെ.സി.(എൻ.പരമേശ്വരൻ ) ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന വായന കളരിയുടെ ഉത്ഘാടനം എഴുത്തുകാരിയും കവിയുമായ അബ്ദിയ ഷഫീന ഉത്ഘാടനം ചെയ്യുന്നു.

May 30, 2026 - 15:09
May 30, 2026 - 17:52
 0
കൊല്ലം കെ.സി.(എൻ.പരമേശ്വരൻ ) ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന വായന കളരിയുടെ ഉത്ഘാടനം എഴുത്തുകാരിയും കവിയുമായ അബ്ദിയ ഷഫീന ഉത്ഘാടനം ചെയ്യുന്നു.

 കൊല്ലം കെ. സി. (എൻ.പരമേശ്വരൻ) ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന വായന കളരിയുടെ ഉദ്ഘാടനം എഴുത്തുകാരിയും, കവിയുമായ അബ്ദിയ ഷഫീന ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം, ലൈബ്രറി കൗൺസിൽ കൊല്ലം വെസ്റ്റ് മേഖല കെ. സി.എൻ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വായന കളരി നടത്തി. വായന, കവിത, ഗാനം, കഥ തുടങ്ങിയ ജനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും, തുടർന്ന് വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുകയുമുണ്ടായി. ഇതോടനുബന്ധിച്ച് നടന്ന ഉദ്ഘാടന സമ്മേളനം എഴുത്തുകാരിയും കവിയുമായ അബ് ദിയ ഷഫീന ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി. രഘുനാഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. എ. ലത്തീഫ് മാമൂട്, മുഖത്തല ജി. അയ്യപ്പൻപിള്ള, എ. എസ്. അബ്ദുൽ റഷീദ്, സവിത, രാജേഷ്, സേവിയർ ജോസഫ്, ബിനു തുടങ്ങിയവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് സമ്മാനവും ഉല്ലാസയാത്രയും നടത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0