കേരള കർഷക ഫെഡറേഷൻ ലോക പരിസ്ഥിതി ദിനം ആചരിച്ചു.
കേരള കർഷക ഫെഡറേഷൾ ലോക പരിസ്ഥിതി ദിനം ആചരിച്ചു.
കൊല്ലം:ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കേരള കർഷക ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ആശ്രമം മൈതാനത്തിൽ വെച്ച് കേരള കർഷക ഫെഡറേഷൻ സംസ്ഥാന വൈസ് ചെയർമാൻ എസ് അമ്മിണികുട്ടൻ പിള്ള അധ്യക്ഷത കുടിയ ലോക പരിസ്ഥിതി ദിനം ആചരിച്ചു സിഎംപി കൊല്ലം ജില്ലാ സെക്രട്ടറി അയൂബ്ഖാൻ ഉദ്ഘാടനം ചെയ്തു യോഗത്തിൽ കർഷക ഫെഡറേഷൻ ജില്ലാ സെക്രട്ടറി രഘു പത്തനാപുരം കെഎംഎഫ് സംസ്ഥാന ജോയിൻ സെക്രട്ടറി ശീമാട്ടി ശ്രീലത ആശ്രമം ബിജു, രാജീവ്,മിഥുൻ ഓമനക്കുട്ടൻ,സാജൻ ചവറ,ഉമേഷ് പുനലൂർ,രവീന്ദ്രൻ ചവറ,അനിൽ പണിക്കർ,പ്രധീഷ് ബാലൻ,ജയപ്രകാശ്,രാജൻ ചാത്തന്നൂർ,പ്രേംകുമാർ,ചവറ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.യോഗത്തിന് ശേഷം തൈകൾ വിതരണം ചെയ്തു.യോഗത്തിന് ശേഷം ആശ്രമം പരിസരത്ത് ഫല വൃക്ഷ തൈ വിതരണം ചെയ്തു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













