എക്സ്പ്രസ്സ് വാർത്ത ആറ്റുകാൽ മീഡിയ സെൽ തുറന്നു

Feb 26, 2026 - 23:23
Feb 27, 2026 - 08:14
 0
എക്സ്പ്രസ്സ് വാർത്ത ആറ്റുകാൽ മീഡിയ സെൽ തുറന്നു

എക്സ്പ്രസ് വാർത്താ ആറ്റുകാൽ മീഡിയാസെൽ തുറന്നു.

 ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് എക്സ്പ്രസ്സ് വാർത്തയുടെ മീഡിയാസെൽ ഉദ്ഘാടനം ചെയ്തു. 

തിരുവനന്തപുരം.ആറ്റുകാൽ ഭഗവതി ട്രസ്റ്റ് പ്രസിഡൻ്റ് വി. ശോഭ ഭദ്രദീപം തെളിയിച്ചു .

എക്സ്പ്രസ്സ് വാർത്ത സംഘടിപ്പിച്ച ലക്കി ഡ്രോ നറുക്കെടുപ്പ് കുമാരി രക്ഷിത നിർവഹിച്ചു. വിജയിക്കുള്ള ആദ്യ സമ്മാനം ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി. മോഹൻ കുമാർ വിതരണം ചെയ്തു.

ആറ്റുകാൽ ഭഗവതി ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് പി.കെ. കൃഷ്ണൻ നായർ, സൗര്യ രാജേഷ്, വിനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0