ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തലസ്ഥാനത്തടക്കം ദൃശ്യമായതെന്ന് കോൺഗ്രസ് എംപി ശശി തരൂർ
Congress MP Shashi Tharoor said that the beauty of democracy is visible even in the capital
ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തലസ്ഥാനത്തടക്കം ദൃശ്യമായതെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ് ഫലം കാണിക്കുന്നത്. തലസ്ഥാനത്തെ രാഷ്ട്രീയത്തിൽ ഉണ്ടാവുന്ന മാറ്റത്തിന്റെ സൂചനയാണിത്. 45 വർഷത്തെ ഇടതുഭരണത്തിന് അറുതി വരണമെന്ന് ആഗ്രഹിച്ചാണ് താൻ പ്രചാരണം നടത്തിയത്. അതിന്റെ ഗുണം കിട്ടിയത് മറ്റൊരു പാർട്ടിക്കാണ്. ജനങ്ങളുടെ വിധിയെ മാനിക്കണം. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി ഇനിയും പ്രവർത്തിക്കുമെന്നും ശശി തരൂർ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













