സിപിഐ സ്വാധീന മണ്ഡലമായ ചിറയിൻകീഴ് ഇത്തവണ ആർക്കൊപ്പമാവും
Chirayinkeezhu a CPI dominated constituency will stand with whom this time Chirayinkeezhu
2011 മണ്ഡല പുനർനിർണയത്തിന് ശേഷം സിപിഐ വിജയിച്ചുവരുന്ന മണ്ഡലമാണ് ചിറയിൻകീഴ്. തൊഴിലാളികളുടെ സാന്നിധ്യം കൂടുതലുള്ള ചിറയിൻകീഴ് തുടക്കം മുതൽ തന്നെ കമ്മ്യൂണിസ്റ് പാർട്ടിക്ക് സ്വാധീനമുള്ള മണ്ഡലമാണ്. ഇത്തവണ സിപി ഐ സ്ഥാനാർഥി മനോജ് എടവന മണ്ഡലം നിലനിർത്താനുള്ള പ്രവർത്തനവുമായാണ് മുന്നോട്ട് പോകുന്നത്. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കൂടുമാറിയ ബി എസ് അനൂപാണ് എൻഡിഎ സ്ഥാനാർത്ഥിയായി എത്തുന്നത്. കോഴിക്കോടുകാരിയായ രമ്യ ഹരിദാസ് കൂടി ചിറയിൻകീഴിൽ മത്സരത്തിനെത്തുമ്പോൾ പോരാട്ടം കടുക്കുമെന്നതിൽ സംശയമില്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മണ്ഡലത്തിലെ വോട്ടർമാർ ആർക്കൊപ്പം നില്കുമെന്നത് കാത്തിരുന്ന് കാണാം. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം ചിറയിൻകീഴ് ആര് നയിക്കുമെന്ന്...
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











