മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

Chief Minister VD Satheesan has once again raised the demand for a new dam in Mullaperiyar

Aug 20, 2026 - 18:55
 0
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഡാം നിര്‍മ്മിക്കാന്‍ ആവശ്യമായിവരുന്ന മുഴുവന്‍ ചിലവും കേരളം വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായുള്ള സ്ഥലം തമിഴ്‌നാട് ഗവണ്‍മെന്റിന് തീരുമാനിക്കാമെന്നും വെള്ളം പൂര്‍ണ്ണമായും തമിഴ്‌നാടിന് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന സതേണ്‍ കൗണ്‍സില്‍ യോഗത്തിലാണ് മന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്.അതേസമയം നിലപാട് മാറ്റാന്‍ ഒരുക്കമല്ലെന്ന് തമിഴ്‌നാട് ആവര്‍ത്തിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0