ആറ്റുകാൽ പൊങ്കാല മഹോത്സവം 2026- താലപ്പൊലി നേർച്ചയ്ക്ക് വരുന്ന ബാലികാമാരുടെ രക്ഷകർത്താക്കളുടെ ശ്രദ്ധയ്ക്ക്....
ആറ്റുകാൽ പൊങ്കാല മഹോത്സവം - 2026 താലപ്പൊലി നേർച്ചയ്ക്ക് വരുന്ന ബാലികമാരുടെ രക്ഷകർത്താക്കളുടെ ശ്രദ്ധയ്ക്ക്....
തിരുവനന്തപുരം: 2020 ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല ദിവസമായ മാർച്ച് 3ന് ചൊവ്വാഴ്ച ചന്ദ്രഗ്രഹണം ആയതിനാൽ ഉച്ചയ്ക്ക് 3.10 മുതൽ വൈകുന്നേരം 7.00 വരെ ക്ഷേത്രനട അടയ്ക്കുന്നതാണ്.താലപ്പൊലി ചടങ്ങ് അന്നേ ദിവസം ഉച്ചയ്ക്ക് 1.30 ന് മുമ്പായി നടത്തണമെന്നും എല്ലാ ഭക്തജനങ്ങളും സഹകരിക്കണമെന്നും ദേവി നാമത്തിൽ വിനയ പുരസരം അഭ്യർത്ഥിക്കുന്നു. താലപ്പോലി രസീതുകൾ മുൻകൂറായി കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണ്.
അമ്മയുടെ നാമത്തിൽ,ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













