ആലപ്പുഴ വീയപുരം പഞ്ചായത്ത് കോൺഗ്രസ് കമ്മിറ്റി :ചേരിപ്പോര് ശക്തമായി തുടരുന്നു.
ഷാനവാസ് വീയപുരം
വീയപുരം പഞ്ചായത്ത്കോണ്‍ഗ്രസ് കമ്മിറ്റി:ചേരിപ്പോര്ശക്തമായിതുടരുന്നു
.ആലപ്പുഴ:വീയപുരംമണ്ഡലംകമ്മിറ്റി ഭാരവാഹികളെ അറിയിക്കാതെ യോഗങ്ങള്‍കൂടിയെന്ന്പ്രവര്‍ത്തകര്‍പറയുന്നു.ഇന്നലെ അടിയന്തിരമായി കൂടിയ യോഗത്തില്‍ മണ്ഡലംബൂത്ത്,വാര്‍ഡ് തലഭാരവാഹികള്‍ എത്തിയില്ലെന്നും ആക്ഷേപമുണ്ട്..എത്തിയനേതാക്കളാകട്ടെസംഘാടകരായചിലഭാരവാഹികള്‍മാത്രം.കഴിഞ്ഞദിവസംകൂടിയ യോഗങ്ങളില്‍കോണ്‍ഗ്രസിന്‍റെ ആക്ടീവ്മെമ്പറന്‍മാരില്ലെന്നുംപരാതിഉയരുന്നു.മണ്ഡലംപ്രസിഡന്‍റുംകുട്ടനാട്ടില്‍നിന്നുംചുമതലക്കാനായിഎത്തിയഡിസിസിസെക്രട്ടറിയുംമാത്രംയോഗങ്ങളില്‍ പങ്കെടുത്തത്പ്രവര്‍ത്തകരില്‍പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്
ആലപ്പുഴ:കുട്ടനാട് സീനിയർ നേതാക്കളായ ഡിസിസി,ബ്ലോക്ക് ,മണ്ഡലംഭാരവാഹികളെയോഗങ്ങള്‍ അറിയിച്ചില്ലെന്നും പരാതിഉയരുന്നു. ത്രിതലപഞ്ചായത്ത്തെരഞ്ഞെടുപ്പില്‍ഈഴവസമുദായഅംഗങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിത്വംകൊടുക്കാതിരുന്നതുംവളരെവിവാദങ്ങള്‍ക്ക്കാരണമായിരുന്നു.നേതൃത്വംകാണിക്കുന്ന വര്‍ഗീയമനസ് മതേതരപാര്‍ട്ടിയായകോണ്‍ഗ്രസിന്യോജിച്ഛതല്ലെന്നുംഅത് സമൂഹത്തില്‍ തെറ്റിദ്ധാരണജനിപ്പിക്കുമെന്നുപ്രവര്‍ത്തകര്‍ മുന്നറിയിപ്പുംനല്‍കിയിരുന്നു.178ാം നമ്പര്‍ ബൂത്ത് മൂന്ന് വാര്‍ഡുകള്‍ഉള്‍പ്പെടുന്നു.മൂന്നാംവാര്‍ഡിലെ മേല്പാടം,14ാം വാര്‍ഡിലെ പാളയത്തില്‍രണ്ടാംവാര്‍ഡിലെനന്ദന്‍കേരി,ഇന്നലെനടന്നബൂത്ത്തലയോഗത്തില്‍ മൂന്ന് വാര്‍ഡ്പ്രസിഡന്‍റുമാരും എത്തിയില്ല,മാത്രമല്ല നന്ദന്‍കേരില്‍നിന്ന് (രണ്ടാംവാര്‍ഡില്‍)വിരലേല്‍ എണ്ണാവുന്നകമ്മിറ്റിഅംഗങ്ങള്‍മാത്രമാണെത്തിയത്.യോഗംകൂടാന്‍ അയല്‍പക്കത്തെ വനിതകള്‍ വേണ്ടിവന്നു. മേല്പാടത്തുകാരനാണ്
ബൂത്ത്പ്രസിഡന്‍റ് അദ്ദേഹത്തിന്‍റെ വാര്‍ഡില്‍ നിന്നുംഒരാളെപോലും ഈ യോഗത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നുംപ്രവര്‍ത്തകര്‍തന്നെപറയുന്നു. ബൂത്ത്പ്രസിഡന്‍റന്‍മാര്‍ക്ക് 18000/_രൂപഇതുവരെലഭിട്ടുണ്ട്. അഭ്യര്‍ത്ഥനപോലും ഈ ബൂത്തില്‍ കൊടുക്കാന്‍കഴിഞ്ഞിട്ടില്ല.മണ്ഡലംകമ്മിറ്റികൂടിതീരുമാനം എടുക്കാതെ മണ്ഡലംപ്രസിഡന്‍റും കൂട്ടാളികളും നടത്തുന്ന ഈ പ്രഹസനംവരുംദിവസങ്ങളില്‍ രൂക്ഷമാകാനാണ്സാധ്യത.തെരഞ്ഞെടുപ്പകാലമായിട്ടുംവല്ലപ്പോഴുംപ്രഹ്സനമായിഒരുമീറ്റിംഗ് കൂടിതാഴിടുന്ന ഓഫീസായിമണ്ഡലംകമ്മിറ്റി ഓഫീസ്മാറിയെന്നും,തെരഞ്ഞെടുപ്പുസമയത്തെഅടഞ്ഞുകിടക്കുന്നഭാരതത്തിലെ ഏകപാര്‍ട്ടിഓഫീസ് ഇതാണെന്നുംപ്രവര്‍ത്തകര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













