ഭർത്താവ് 300 സ്വർണ കോയിൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് നവവധു ജീവനൊടുക്കി
Newlywed commits suicide after husband demands 300 gold coins.
ഭർത്താവ് 300 സ്വർണ കോയിൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് നവവധു ജീവനൊടുക്കി. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയായ 27കാരി റിതന്യയാണ് ഭര്‍ത്താവിന്റേയും മാതാപിതാക്കളുടേയും പീഡനത്തെത്തുടർന്ന് ജീവനൊടുക്കിയത്. രണ്ടുമാസം മുൻപാണ് ഇരുവരുടെയും വിവാഴാം കഴിഞ്ഞത്. അന്നുമുതൽ സ്ത്രീധനത്തെ ചൊല്ലി വാക്കുതർക്കമുണ്ടായിരുന്നു. റിതന്യ തന്റെ പിതാവിന് അയച്ച ശബ്ദ സന്ദേശത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കീടനാശിനി കഴിച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. ഈ കല്യാണം തന്നെ സ്ത്രീധനത്തിന് വേണ്ടിയായിരുന്നു. അമ്മയും അച്ഛനും എനിക്ക് എല്ലാമാണെന്നും റിതന്യ പിതാവിനയച്ച സന്ദേശത്തിൽ പറയുന്നു. ...
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













