നടൻ ബാലൻ കെ നായരുടെ ഭാര്യ രാമൻകണ്ടത്ത് ശാരദ അമ്മ അന്തരിച്ചു

Actor Balan K Nair's wife Ramankandamth Saradha Amma passed away.

Jun 17, 2025 - 21:26
 0
നടൻ ബാലൻ കെ നായരുടെ ഭാര്യ രാമൻകണ്ടത്ത് ശാരദ അമ്മ അന്തരിച്ചു

നടൻ ബാലൻ കെ നായരുടെ ഭാര്യ രാമൻകണ്ടത്ത് ശാരദ അമ്മ അന്തരിച്ചു. 83വയസ്സായിരുന്നു. ഷൊർണൂർ വാടാനാംകുറുശ്ശിയാണ് സ്വദേശം. വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കേബിൾ ടിവി ഓപ്പറേറ്റർ ആർ ബി അനിൽകുമാർ, പരേതനായ നടൻ മേഘനാഥൻ എന്നിവർ മക്കളാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0