ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം

Given the current situation in Iran, all Indian citizens and people of Indian origin in Iran are advised to exercise caution.

Jun 16, 2025 - 12:36
 0
ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം

ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും അവരുടെ നീക്കങ്ങൾ നിയന്ത്രിക്കണമെന്നും ഇറാനിലെ ഇന്ത്യൻ എംബസി  മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇറാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും ജാഗ്രത പാലിക്കണം. അനാവശ്യമായ എല്ലാ നീക്കങ്ങളും ഒഴിവാക്കാനും എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരാനും പ്രാദേശിക അധികാരികൾ നിർദ്ദേശിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും നിർദേശമുണ്ട്. 
ആണവായുധം നിർമ്മിക്കാൻ ടെഹ്‌റാനെ അനുവദിക്കില്ലെന്ന ഇസ്രായേലിന്റെ മുന്നറിയിപ്പുകൾക്കിടയിലാണ് ആക്രമണം നടന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0