ലോകത്തിലെ ഏറ്റവും ചെറിയ സ്ലിം കാർ. പാണ്ട ഫോർ വൺ ശ്രദ്ധ നേടുന്നു

The world's smallest slim car. Panda For One is gaining attention

Jun 27, 2025 - 20:17
 0
ലോകത്തിലെ ഏറ്റവും ചെറിയ സ്ലിം കാർ. പാണ്ട ഫോർ വൺ ശ്രദ്ധ നേടുന്നു

ലോകത്തിലെ ഏറ്റവും ചെറിയ സ്ലിം കാർ. പാണ്ട ഫോർ വൺ ശ്രദ്ധ നേടുന്നു. ഇറ്റലിയിലെ ഒരു മെക്കാനിക്കായ ആന്ദ്രിയ മരാസ്സി നിർമിച്ച കാറാണിത്. പഴയ ഫിയറ്റ് പാണ്ട കാറിനെ പരിഷ്കരിച്ചാണ് പുതിയ പാണ്ട ഫോർ വൺ നിർമിച്ചിരിക്കുന്നത്.  വീതി വെറും 50 സെന്റീമീറ്റർ മാത്രമാണ്. ചെറിയ ഇ-സ്കൂട്ടറിൽ നിന്നെടുത്ത മോട്ടോറാണ് ഉപയോഗിക്കുന്നത്. മണിക്കൂറിൽ 15 കിലോമീറ്ററാണ് വേഗത. സ്റ്റെറിംഗ്, ബ്രേക്ക്, റിവേഴ്‌സ്, ഡ്രൈവ് – എല്ലാം യാഥാസ്ഥിതികമായി ചെയ്യാവുന്നതാണ്, പക്ഷേ കാര്യമായ വേഗതയും സ്ഥിരതയും ഈ വണ്ടിക്ക് ഇല്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0