ലെവിൻ സൈമനിന്റെ എട്ടാമത്തെ ചിത്രമാണ് വവ്വാൽ
Levin Simon's eighth film is Vaavvaal. Everyone is looking forward to it,
ലെവിൻ സൈമനിന്റെ എട്ടാമത്തെ ചിത്രമാണ് വവ്വാൽ. ഇത് വരെ കാണാത്ത,പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒന്ന് അതെന്തായാലും ഇതിൽ സംഭവിക്കും എന്ന ഉറപ്പിലാണ് എല്ലാരും ഉറ്റു നോക്കുന്നത്. ചിന്തകൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന ആരൂഢം ഇത്തവണ മറകൾ നീക്കി പുറത്തു വരും എന്ന് വിശ്വസിക്കാം. എന്തായാലും ഇത് വരെയുള്ള എല്ലാ അപ്ഡേഷനും സോഷ്യൽ മീഡിയയിൽ മാത്രമല്ല, സിനിമാ സ്നേഹികൾക്കിടയിലും വളരെയധികം ചർച്ചക്കിടയാക്കിയിട്ടുണ്ട് എന്നത് തന്നെയാണ് വാസ്തവം. ഓൺഡിമാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷഹ്‌മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'വവ്വാലി'ൽ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. മനോജ് എം ജെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













