മെഡിക്കൽ കോളേജിലെ പ്രതിസന്ധിയിൽ പ്രതിഷേധം അറിയിച്ചു രാഷ്ട്രീയ പാർട്ടികൾ

Political parties have expressed their protest over the crisis at the Medical College

Jul 2, 2025 - 16:26
 0
മെഡിക്കൽ കോളേജിലെ പ്രതിസന്ധിയിൽ പ്രതിഷേധം അറിയിച്ചു രാഷ്ട്രീയ പാർട്ടികൾ

മെഡിക്കൽ കോളേജിലെ പ്രതിസന്ധിയിൽ പ്രതിഷേധം അറിയിച്ചു രാഷ്ട്രീയ പാർട്ടികൾ. സംസ്ഥാനത്തു വ്യാപക പ്രതിഷേധങ്ങളാണ് കോൺഗ്രസ്സും ബിജെപിയും നടത്തുന്നത്.ആരോഗ്യകേരളം വെന്റിലേറ്ററിൽ ആണെന്ന്  വി ഡി സതീശൻ പറഞ്ഞു. സ്വന്തം കുടുംബത്തിന്റെ ആരോഗ്യത്തിനപ്പുറം മറ്റൊന്നിലും വീണ ജോർജിന് താല്പര്യമില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ വിമർശിച്ചു. ആരോഗ്യ മന്ത്രി അനാരോഗ്യ മന്ത്രിയായെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. ഇടത് അനുകൂല സംഘടനാ അംഗമായ ഡോക്ടർ ഹാരിസിന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ദുരവസ്ഥ തുറന്നു പറഞ്ഞതിലൂടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ...

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0