കോയമ്പത്തൂരിലെ ദേശീയപാതയിലെ എട്ടിമടൈയിൽ മുഖംമൂടി ധരിച്ച അഞ്ചംഗസംഘം കവർച്ച നടത്തി

A gang of five masked men robbed a man at Ettimadai on the national highway in Coimbatore and stole 1.25 kg of gold bars and cash.

Jun 17, 2025 - 10:33
 0
കോയമ്പത്തൂരിലെ ദേശീയപാതയിലെ എട്ടിമടൈയിൽ  മുഖംമൂടി ധരിച്ച അഞ്ചംഗസംഘം കവർച്ച നടത്തി


കോയമ്പത്തൂരിലെ ദേശീയപാതയിലെ എട്ടിമടൈയിൽ  മുഖംമൂടി ധരിച്ച അഞ്ചംഗസംഘം 1.25 കിലോഗ്രാം സ്വർണ്ണക്കട്ടികളും പണവും കവർന്നു. തൃശൂർ ജില്ലയിലെ പാലക്കൽ ഗ്രാമത്തിലെ ജെ ജെയ്‌സൺ ജേക്കബിനെ (55) ലക്ഷ്യം വച്ചാണ് ഗുണ്ടാസംഘം ആക്രമണം നടത്തിയതെന്ന് കോയമ്പത്തൂരിലെ കെജി ചാവടി പോലീസ് പറയുന്നത്. ജെയ്‌സൻ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. സുഹൃത്ത് വിഷ്ണുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0