കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മൂന്ന് സിപിഎം നേതാക്കൾക്ക് എതിരെ ഇഡി ചാർജ്‌ഷീറ്റ്

ED chargesheets three CPM leaders in Karuvannur Cooperative Bank fraud case.

May 28, 2025 - 15:11
 0
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മൂന്ന് സിപിഎം നേതാക്കൾക്ക് എതിരെ ഇഡി ചാർജ്‌ഷീറ്റ്


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മൂന്ന് സിപിഎം നേതാക്കൾക്ക് എതിരെ ഇഡി ചാർജ്‌ഷീറ്റ്. 180 കോടിയുടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലാണ് മൂന്ന് സിപിഎം നേതാക്കളെ  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. കെ. രാധാകൃഷ്ണൻ (പാർലമെന്റ് അംഗം), എ.സി. മൊയ്ദീൻ (നിയമസഭാംഗം), എം.എം. വർഗീസ് (സിപിഎം തൃശ്ശൂർ മുൻ ജില്ല സെക്രട്ടറി) എന്നിവരെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ നേതാക്കൾ. കൂടാതെ, സിപി എം തൃശ്ശൂർ ജില്ലാ കമ്മിറ്റിയെയും ഈ കേസിൽ പ്രതികളായതായി ഇഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇഡി  ഭരണകക്ഷിക്ക് വേണ്ടി പ്രതിപക്ഷത്തെ വേട്ടയാടുന്ന ഉപകരണമായി മാറിയിരിക്കുകയാണ് എം ഗോവിന്ദൻ പ്രതികരിച്ചു. നിയമപരമായും രാഷ്ട്രീയപരമായും ഈ കേസിനെ സിപിഎം എതിർക്കുമെന്ന് വ്യക്തമാക്കി

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0