അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള"മെയ് ഇരുപത്തിമൂന്നിന്

The "United Kingdom of Kerala" is to display the twenty-three.

May 18, 2025 - 17:56
 0
അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള"മെയ് ഇരുപത്തിമൂന്നിന്

അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 
"യുണൈറ്റഡ് കിങ്ഡം ഓഫ് കേരള"മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു. രഞ്ജിത്ത് സജീവ്, ജോണി ആന്റണി,സാരംഗി ശ്യാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഇന്ദ്രൻസ്,മനോജ് കെ ജയൻ, അൽഫോൻസ് പുത്രൻ,ഡോക്ടർ റോണി,മനോജ് കെ യു,
സംഗീത,മീര വാസുദേവ്,മഞ്ജു പിള്ള,മൂസി,ചാന്ദിനി,മെരീസ,അഖില അനോകി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
മൈക്ക്,ഖൽബ്,ഗോളം എന്നി ചിത്രങ്ങൾക്ക്  ശേഷം  രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. 'ഉപചാരപൂർവ്വം ഗുണ്ട ജയൻ'എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0