സോഷ്യലിസ്റ്റ് ജനതാദൾ (എസ്.ജെ.ഡി ) നേതാക്കൾ എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.
സോഷ്യലിസ്റ്റ് ജനതാദൾ (എസ്.ജെ.ഡി ) സംസ്ഥാന നേതാക്കൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) കൺവീനർ ടി.പി. രാമകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.
തിരുവനന്തപുരം: സോഷ്യലിസ്റ്റ് ജനതാദൾ (എസ്.ജെ.ഡി ) നേതാക്കൾ എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷണനുമായി മുന്നണി പ്രവേശന ചർച്ച നടത്തി. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്.ജെ.ഡി ഇടത് മുന്നണിയെ പിന്തുണച്ചിരുന്നു.ഇത് സംബന്ധിച്ച് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണനുൾപ്പെടെയുള്ള നേതാക്കൾ അനുകൂലമായ സമീപനമാണ് കൈക്കൊണ്ടത്. എ.കെ.ജി സെൻ്ററിൽടി.പി.രാമകൃഷ്ണന് എസ്.ജെ.ഡിസംസ്ഥാന പ്രസിഡൻ്റ് ശ്രീനിവാസൻ കുറുപ്പത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ശാന്തകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ബഷീർ എന്നിവരാണ് കത്ത് നൽകിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













