മുഖ്യമന്ത്രിക്കെതിരെ തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് സമരം

Youth Congress protest in the capital against the Chief Minister

Jan 22, 2026 - 23:01
 0
മുഖ്യമന്ത്രിക്കെതിരെ തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് സമരം


മുഖ്യമന്ത്രിക്കെതിരെ തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് സമരം; സമരക്കാർക്ക് നേരെ പോലീസ്‌ ജലപീരങ്കി പ്രയോഗിച്ച് . ശബരിമല സ്വർണ്ണകൊള്ളയിൽ പ്രതിഷേധിച്ചാണ് നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ചു നടത്തിയത്. പ്രകോപിതരായ പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു.  തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.  ഒരു പ്രവർത്തകന് പരിക്കേറ്റു. മുഖ്യമന്ത്രിക്കെതിരെ സ്വർണക്കൊള്ളയിൽ തൃശൂർ യുവമോർച്ചയുടെ നേത്ര്വത്തിലും പ്രതിഷേധം നടന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0