ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്രൈസ്തവ വിഭാഗത്തിൽ നിന്നുമുള്ള മന്ത്രിക്ക് നൽകണമെന്ന് കേരള കോൺഗ്രസ് സെക്കുലർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു

The Kerala Congress Secular State Committee has demanded that the Minority Welfare Department be given to a minister from the Christian community

May 16, 2026 - 22:48
 0
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്രൈസ്തവ വിഭാഗത്തിൽ നിന്നുമുള്ള മന്ത്രിക്ക് നൽകണമെന്ന് കേരള കോൺഗ്രസ് സെക്കുലർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്രൈസ്തവ വിഭാഗത്തിൽ നിന്നുമുള്ള മന്ത്രിക്ക് നൽകണമെന്ന് കേരള കോൺഗ്രസ് സെക്കുലർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആരംഭിച്ചത് മുതൽ ക്രൈസ്തവ സമുദായത്തിൽ നിന്ന് ഒരു മന്ത്രിയും വകുപ്പ് ഭരിച്ചിട്ടില്ല. യുഡിഎഫ് സർക്കാരിൽ ക്രൈസ്തവ സമുദായത്തിൽപ്പെട്ട മന്ത്രിക്ക് ആ വകുപ്പ് നൽകിയില്ലെങ്കിൽ പിന്നോക്ക ന്യൂനപക്ഷ ക്രൈസ്തവ സമുദായത്തോട് കാണിക്കുന്ന അവഗണ തുടരുകയാണെന്ന് കരുതാമെന്നും കോൺഗ്രസ് സെക്കുലർ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0