ബിജെപി നിയസഭ തിരഞ്ഞെടുപ്പിലേക്കുള്ള 47 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
The BJP has announced 47 candidates for the assembly elections
ബിജെപി നിയസഭ തിരഞ്ഞെടുപ്പിലേക്കുള്ള 47 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ജോർജ് കുര്യൻ, ശോഭ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖരൻ, വി മുരളീധരൻ, ആർ ശ്രീലേഖ, പി സി ജോർജ്, ഷോൺ ജോർജ് എന്നിവർ ആദ്യപട്ടികയിൽ ഇടം പിടിച്ചു. പാർട്ടി ദേശീയ പ്രസിഡന്റ് നിതിൻ നാബിന്റെ അദ്ധ്യതയിൽ ചേർന്ന് യോഗത്തിലാണ് തീരുമാനമെടുത്തത്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ മറ്റ് എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











