ബസാരപ്പള്ളിയിൽ ശ്രീനാരായണഗുരു മഠം സ്ഥാപിക്കുമെന്ന് ശിവഗിരി മഠ അധ്യക്ഷൻ സച്ചിദാനന്ദ സ്വാമി
Sivagiri Math President Sachidananda Swami announced that a Sree Narayana Guru Math will be established in Basarappally.
ശിവഗിരി മഠത്തിൻ്റെ ശാഖയായി ആ ന്ധ്രയിലെ ബസാരപ്പള്ളിയിൽ ശ്രീനാരായണഗുരു മഠംസ്ഥാപിക്കുമെന്ന് ശിവഗിരി മാധ്യക്ഷൻ സച്ചിദാനന്ദ സ്വാമി അറിയിച്ചു. ഗുരുദേവ ശിഷ്യനായ സദ്ഗുരു മലയാള സ്വാമികൾ വ്യാസാശ്രമം സ്ഥാപിച്ചതിൻ്റെ ശതാബി ആഘോഷം സംബന്ധിച്ച് വിജയവാഡയിൽ മൂന്നു ദിവസം നടന്ന ശതാബ്ദി ആഘോഷം കഴിഞ്ഞ് ശിവഗിരി സംന്യാസി സംഘം ബസാരപ്പള്ളിയിൽ ആശ്രമം സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദർശിച്ചു. മലയാള സ്വാമി ഭക്തനും വ്യവസായുമായ രവി ഏർപ്പെട്ഇതിന്നായി 50 സെൻ്റ് സ്ഥലം ശിവഗിരി മഠത്തിന് കൈമാറും പ്രസിദ്ധമായ കാളഹസ്തി മഹാക്ഷേത്രം ഏർപ്പെട് പഞ്ചായത്ത് എന്നതിന് സമീപ മാണ് ഈ സ്ഥലം കൂടാതെ ഇവിടെ നിന്നും തിരുപ്പതി എയർപോർട്ടിലേക്ക് 16 കിലോമീറ്റർ മാത്രമേ ദൂരമുള്ളു. മലയാള സ്വാമികളുടെ പരമഗുരുവായ ശ്രിനാരായണ ഗുരുദേവനോട് അഗാധമായ ഭക്തിയാണ് ശ്രീരവിക്കുള്ളത് ശിവഗിരി മഠത്തിൻ്റെ പോഷക ഘടകമായ ഗുരു ധർമ്മ പ്രചരണ സഭയുടെ യൂണിറ്റ് ഇവിടെ സ്ഥാപിക്കുകയും ശ്രീമതി അനസൂയാമ്മ പ്രസിഡൻ്റ് യും രവി വെക്കട്ടറിയായും രൂപീകരിച്ച 20 അംഗ കമ്മറ്റിയിൽ മലയാളികൾ ആരും തന്നെയില്ല എന്ന സവിശേഷതയുണ്ട്. സഭയുടെ വാർഷികം നടക്കുന്ന ശാരദാപ്രതിഷ്ഠാ വാർഷിക ശ്രിനാരായന്നധർമ്മ മിമാംസാപരിഷത്തിലേക്കു ഏപ്രിൽ 29,30 മെയ് 1 ആഡ്രയിലെ ഭക്തജനങ്ങളെ ക്ഷണിചിട്ടുണ്ട്. സച്ചിദാനന്ദസ്വാമികളെ കൂടാതെ സ്വാമി അസംഗാനന്ദ ഗിരി സ്വാമി ദേവാത്മാനന്ദ ഗിരി സ്വാമി ശിവാനന്ദ സ്വാമി സദാനന്ദ' ശ്രീനാരായണ കോൺഫ്രഡറേഷൻ പ്രസിഡൻറ് രാരാജേന്ദ്ര ബാബു രവി ഏർപ്പൊട് എന്നിവർ സ്ഥലം സന്ദർശിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











