തിരുപ്പതി ക്ഷേത്രത്തിലേക്ക് പട്ട് വാങ്ങിയതില്‍ തിരിമിറിയെന്ന് കണ്ടെത്തല്‍

After the laddu and parakamani scams, a Rs 54 crore silk dupatta scam is a controversy in Tirupati

Dec 10, 2025 - 22:17
 0
തിരുപ്പതി ക്ഷേത്രത്തിലേക്ക് പട്ട് വാങ്ങിയതില്‍ തിരിമിറിയെന്ന് കണ്ടെത്തല്‍

തിരുപ്പതി ക്ഷേത്രത്തിലേക്ക് പട്ട് വാങ്ങിയതില്‍ തിരിമിറിയെന്ന് കണ്ടെത്തല്‍.  ലഡു, പരക്കാമണി തട്ടിപ്പുകൾക്ക് ശേഷം തിരുപ്പതിയിൽ 54 കോടി രൂപയുടെ സിൽക്ക് ദുപ്പട്ട തട്ടിപ്പ് വിവാദമാകുന്നു.  2015 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് 54 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്.  15000 പട്ട് ഷാളുകള്‍ പട്ടൊന്നിന് 1389 രൂപയെന്ന നിരക്കിലാണ് കോണ്‍ട്രാക്ടര്‍ നല്‍കിയത്. ശുദ്ധമായ  പട്ടാണെന്നായിരുന്നു വാദം. സെന്‍ട്രല്‍ സില്‍ക്ക്  രണ്ട് ലാബുകളിലേക്ക് അയച്ച  പരിശോധനയിലാണ് പട്ടല്ല, പോളിസ്റ്ററാണെന്ന് തെളിഞ്ഞത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് എസിബിക്ക് അന്വേഷണം കൈമാറിയെന്ന് തിരുപ്പതി ദേവസ്വം ചെയര്‍മാന്‍ ബി.ആര്‍.നായിഡു പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0