റെവല്യൂഷണറി വർക്കേഴ്സ് പാർട്ടി ഓഫ് ഇൻഡ്യ (ആർ.ഡബ്ല്യു.പി.ഐ) പ്രകടനപത്രിക പുറത്തിറക്കി
റെവല്യൂഷണറി വർക്കേഴ്സ് പാർട്ടി (ആർ.ഡബ്ല്യു.പി.) പ്രകടനപത്രിക പുറത്തിറക്കി.
എറണാകുളം / ദൽഹി: റെവല്യൂഷണറി വർക്കേഴ്സ് പാർട്ടി ഓഫ് ഇൻഡ്യ (ആർ.ഡബ്ല്യു.പി.ഐ) ഇന്ത്യയിൽ നടന്ന മാധ്യമ സമ്മേളനത്തിൽ അംഗീകൃത പാർട്ടി ചിഹ്നമായ " കർണി താപ്പി" ( പ്ലാസ്റ്ററിംഗ് ട്രോവൽ) യുടെ കീഴിൽ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി.
തുല്യവേതനം, ആരോഗ്യ സൗകര്യങ്ങൾ, വിദ്യാഭ്യാസ അവസരങ്ങൾ, എന്നിവ ആർ.ഡബ്ല്യു.പി.ഐയുടെ ധാർമ്മികതയിൽ പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇടത് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് പാർട്ടി ദേശീയ തലത്തിൽ നിലനിൽക്കുന്നതെങ്കിലും കേരളത്തിൽ നേതാക്കളുടെ താൽപര്യമനുസരിച്ചു് മുന്നണിയ്ക്ക് വേണ്ടി പ്രവർത്തിക്കാവുന്നതാണെന്നും നേതാക്കൾ പറഞ്ഞു.
ഫോൺ: 8078855342
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













