റാപ്പർ വേടനും യുവ എഴുത്തുകാരി നവമി ലതയും വിവാഹിതരായി
Rapper Vedan alias Hirandas Murali and young writer Navami Latha got married
ഹിരൺദാസ് മുരളി എന്ന റാപ്പർ വേടനും യുവ എഴുത്തുകാരി നവമി ലതയും വിവാഹിതരായി. തൃശൂരിലെ വേടൻറ വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ആർഭാടങ്ങളൊന്നുമില്ലാതെ തീർത്തും ലളിതമായിരുന്നു വിവാഹം., ഇന്ത്യന്‍ ഭരണഘടന സാക്ഷിയായിട്ടാണ് വിവാഹം നടന്നത്. വേടന്റെ മുളങ്കുന്നത്തുകാവിലെ വീട്ടിലാണ് വിവാഹ രജിസ്ട്രേഷൻ നടന്നത്. കഴിഞ്ഞ ആഴ്ച, കണ്ണൂർ ധർമശാലയിൽ നടക്കുന്ന തദ്ദേശസ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായുള്ള 'ഹാപ്പിനെസ് ഫെസ്റ്റിവൽ' വേദിയിൽ വെച്ചാണ് വേടന്റെ വിവാഹവാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













