സഭാ നടപടികളിൽ മാറ്റം വരുത്തി തിടുക്കപ്പെട്ട് ധനബിൽ തിരുകി കയറ്റിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ

Opposition leader Pinarayi Vijayan said that the Finance Bill was rushed through by changing the procedures of the House for vested interests

Jul 2, 2026 - 14:22
 0
സഭാ നടപടികളിൽ മാറ്റം വരുത്തി തിടുക്കപ്പെട്ട് ധനബിൽ തിരുകി കയറ്റിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ


നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി സഭാ നടപടികളിൽ മാറ്റം വരുത്തി തിടുക്കപ്പെട്ട് ധനബിൽ തിരുകി കയറ്റിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ബിൽ പാസാക്കാൻ മുഖ്യമന്ത്രി അനാവശ്യ ധൃതിയും വാശിയും കാണിച്ചു. മദ്യ കമ്പനികൾക്ക് നികുതി ഇളവ് നൽകാനാണ് തിടുക്കമാണ് മുഖ്യമന്ത്രി കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തീരുമാനം മദ്യ വ്യാപനം വർദ്ധിപ്പിക്കും. വിഷയം യുഡിഎഫ് ചർച്ച ചെയ്യുമെന്ന് പറഞ്ഞത് പ്രഹസനം ആക്കി മാറ്റിയെന്ന് അദേഹം പറഞ്ഞു. സഭയിൽ നൽകിയ ഉറപ്പ് പാലിക്കാൻ തയാറായില്ല. ബിൽ പാസാക്കിയിട്ട് യുഡിഎഫ് ചർച്ചക്ക് എന്ത് പ്രസക്തിയെന്നും പിണറായി വിജയൻ ചോദിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0