മന്ത്രി അഡ്വ. ബിന്ദുകൃഷ്ണകൊല്ലം ജില്ലാ ആശുപത്രി സന്ദർശിച്ചു. രോഗികൾക്ക് ഉണ്ടാകുന്ന പോരായ്മകൾക്കും പ്രശ്നങ്ങൾക്കും ഉടൻ തന്നെ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
മുന്തി അഡ്വ. ബിന്ദുകൃഷ്ണകൊല്ലം ജില്ലാ ആശുപത്രി സന്ദർശിച്ചു. രോഗികൾക്ക് ഉണ്ടാകുന്ന പോരായ്മകൾക്കും പ്രശ്നങ്ങൾക്കും ഉടൻ തന്നെ നടപടികളുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
കൊല്ലം: ജില്ലാ ആശുപത്രിയിലെ ക്രമക്കേടുകളും രോഗികളോടും കൂട്ടിരിപ്പുകാരോടുള്ള ജീവനക്കാരുടെ അസ്വഭാവികമായ പെരുമാറ്റവും സംബന്ധിച്ച് വർഷങ്ങളായി നടന്നു വരുന്ന അനധികൃത പ്രവണതകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും, രോഗികൾക്ക് സുഖചികിത്സ ലഭ്യമാക്കാൻ ഇനി ഒരു തടസ്സവും ബാക്കി വെയ്ക്കില്ലെന്നും മന്ത്രി അഡ്വ.ബിന്ദു കൃഷ്ണ പറഞ്ഞു. വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. അവലോകന യോഗത്തിൽ ആശുപത്രിയുടെ വികസനം, രോഗികൾക്ക് കൂടുതൽ സേവനങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തു. കൊല്ലത്തിൻ്റെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
( റിപ്പോർട്ട്: ചെമ്പകശ്ശേരി ചന്ദ്രബാബു)
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













