മേയ് 10ന് മാതൃദിനത്തിൽ 500 ൽപ്പരം അമ്മമാരിൽ നിന്നും തെരഞ്ഞെടുത്ത വേൾഡ് റെക്കോർഡിൽ ഇടം നേടിയ വാടാനാപ്പള്ളി വനിതാ സംഘം സെക്രട്ടറി സൈനബ ഫൈസലിനെ ആദരിച്ചു.
വാടാനാപ്പള്ളി വനിതാ സംഘം സെക്രട്ടറി സൈനബ ഫൈസലിനെ ആദരിച്ചു.
കോഴിക്കോട്:മെയ് 10 മാതൃദിനത്തിൽ 500ല്‍പരംഅമ്മമാരിൽനിന്നുംതിരഞ്ഞെടുത്തവേൾഡ് റെക്കോർഡിൽ ഇടം നേടിയ വാടാനപ്പള്ളി വനിതാ സംഘം സെക്രട്ടറി സൈനബ ഫൈസലിന് 5 സംഘങ്ങൾ ചേർന്ന് തൃപ്രയാർ വൈ മാളിൽ വച്ച് ആദരവ് നൽകി.
ഒരുപാട് സന്നദ്ധ സേവന പ്രവർത്തനങ്ങൾ നൽകുന്ന വ്യക്തിയാണ് സൈനബ ഫൈസൽ. താഹിറ. ജൂലാ. ആബിദ. രഞ്ജിനി. ശിഹാബ് സർ. ആരിഫ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.
തുടർന്ന് അഞ്ച് ഗ്രൂപ്പ് സൈനബയെ പൊന്നാടയും മൊമെന്റോയും മറ്റും നൽകി ആദരിച്ചു.
ചടങ്ങിൽ സൈനബ ഫൈസൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













