ഇരവിപുരം കുന്നത്ത് കാവിനു് സമീപം വീട്ടിൽ പ്രസവിച്ച അമ്മയെയും കുഞ്ഞിനേയും സമയോചിതമായി രക്ഷിച്ച ആംബുലൻസ് ഡ്രൈവർ രാഹുലിനെ ജില്ലാ കലക്ടർ അനുമോദിച്ചു.
ഇരവിപുരം കുന്നത്ത് കാവിന് സമീപം വീട്ടിൽ പ്രസവിച്ച അമ്മയെയും കുഞ്ഞിനേയും രക്ഷിച്ച ആംബുലൻസ് ഡ്രൈവറെ കലക്ടർ അനുമോദിച്ചു.
ഇരവിപുരം :കുന്നത്ത്കാവിന് സമീപം വീട്ടില്‍പ്രസവിച്ച അമ്മയെയും കുഞ്ഞിനേയും സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച ആംബുലന്‍സ് ഡ്രൈവര്‍ രാഹുലിനെ ജില്ലാ ശിശുക്ഷേമസമിതി അനുമോദിച്ചു. കുഞ്ഞിന്റെ കഴുത്തില്‍ ചുറ്റിയിരുന്ന പൊക്കിള്‍ക്കൊടി കൃത്യമായ രീതിയില്‍ മാറ്റിയതാണ് തുണയായത്. കുഞ്ഞിന് ആരാധ്യന്‍ എന്നാണ് പേരിട്ടത്. ജില്ലാ കലക്ടറാണ് ചേമ്പറില്‍ രാഹുലിനെ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കിയത്. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ.ഡി.ഷൈന്‍ദേവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആര്‍. മനോജ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













