ജനഭൂമി ന്യൂസിന് ആശംസയറിയിച്ചു ജനതാദൾ എസ് നേതാവ് എൻഎസ് കുമാർ

Janata Dal S leader NS Kumar Kozhikode congratulated Janabhoomi News

Jan 4, 2026 - 20:52
 0
ജനഭൂമി ന്യൂസിന്  ആശംസയറിയിച്ചു ജനതാദൾ എസ് നേതാവ് എൻഎസ് കുമാർ

സമകാലീന വിഷയങ്ങളെ വളരെ പക്വമായി കൈകാര്യം ചെയ്യുന്ന ഓൺലൈൻ വാർത്താ മാധ്യമമായ ജനഭൂമി ന്യൂസ് ആശംസയറിയിച്ചു ജനതാദൾ (എസ്) നേതാവ് എൻ.എസ്.കുമാർ കോഴിക്കോട്. നിരവധി വാർത്ത ചാനലുകൾ നിരവധിയുണ്ടെങ്കിലും ജനഭൂമിയുടെ നിലപാടുകൾ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0