ഹരി ശരണാർത്ഥി പെരിങ്ങര കേശവൻ നമ്പൂതിരി :ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി
ഹരി ശരണാർത്ഥി പെരിങ്ങര കേശവൻ നമ്പൂതിരി.ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി.
മനുഷ്യന്റെ വ്യക്തിത്വത്തെയും കർമ്മശൈലിയെയും സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് ചിന്താസരണി. സൽഗുണ സമ്പന്നമായ മനോഭാവം സൽകർമ്മങ്ങൾക്ക് ആധാരമാകുന്നു എന്ന സന്ദേശത്തോടെ ആത്മബോധവും ഈശ്വരചിന്തയും സമൂഹത്തിൽ വ്യാപിപ്പിക്കുന്ന പ്രവർത്തനങ്ങളുമായി നാരായണീയ സംസ്തുതി ട്രസ്റ്റ് മുന്നോട്ട് പോകുന്നു.
ട്രസ്റ്റിന്റെ സ്ഥാപകനായ ശ്രീ ഹരി ശരണാർത്ഥി പെരിങ്ങര കേശവൻ നമ്പൂതിരി, ദേശീയ തലത്തിലുള്ള ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ രക്ഷാധികാരിയുമാണ്. പാലക്കാട് പുതുനൂർ മുണ്ടൂരിലാണ് ട്രസ്റ്റിന്റെ ജില്ലാ ആസ്ഥാനം പ്രവർത്തിക്കുന്നത്.
ട്രസ്റ്റ് ചെയർമാൻ പി. മോഹൻകുമാറും കോയമ്പത്തൂർ റീജണൽ ഡയറക്ടറായ അരവിന്ദാക്ഷൻ സ്വാമിയും ചേർന്ന് കേശവൻ നമ്പൂരിക്കും സഹധർമ്മിണിക്കും ട്രസ്റ്റ് ബ്രോഷർ കൈമാറി.
[ ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ്
Mob :6282434796.]
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













