ഹരിപ്പാട് പ്രസ്സ് ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു.

May 20, 2026 - 08:31
May 20, 2026 - 19:27
 0
ഹരിപ്പാട് പ്രസ്സ് ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു.

   ഹരിപ്പാട് പ്രസ്സ് ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു.

ആലപ്പുഴ:ഹരിപ്പാട് പ്രസ്സ് ക്ലബ്ബ് വാർഷിക പൊതുയോഗംപ്രസിഡന്റ്എം.കൃഷ്ണൻനായരുടെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ബി കൃഷ്ണകുമാർ റിപ്പോർട്ടും ട്രഷറർ ഡി സജീവ് സേനൻ കണക്കും അവതരിപ്പിച്ചു. ഡി.സജി, ആർ.ജിതേഷ്, യു.രാഹുൽകൃഷ്ണൻ, വി.വിജിത്ത്കുമാർ,എം.ഷമീർ എന്നിവർ സംസാരിച്ചു

 ഭാരവാഹികൾ:എം.കൃഷ്ണൻനായർ (പ്രസിഡന്റ്), ബി.പത്മകുമാർ, ഉണ്ണികൃഷ്ണൻ മുതുകുളം (വൈസ് പ്രസിഡന്റുമാർ), ഒ.എ.ഗഫൂർ (സെക്രട്ടറി), എ.എം.നിസാർ, സി.സജീവ് സേനൻ (ജോയിന്റ് സെക്രട്ടറിമാർ), ജി.അനിൽ മുതുകുളം (ട്രഷറർ), യു.ഷമീർ, പി.എ.ഷാനവാസ് (എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു*

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0