ചലച്ചിത്ര താരം സന്തോഷ് കെ നായർ അന്തരിച്ചു

Film star Santosh K Nair passed away

May 5, 2026 - 15:38
May 5, 2026 - 15:39
 0
ചലച്ചിത്ര താരം സന്തോഷ് കെ നായർ അന്തരിച്ചു


ചലച്ചിത്ര താരം സന്തോഷ് കെ നായർ അന്തരിച്ചു. പരിക്കേറ്റ നടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.  അടൂർ എംസി റോഡിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. കാർ നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്ക് പരിക്കുണ്ട്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. 1982 ലാണ് സന്തോഷ് സിനിമയിലെത്തുന്നത്. വില്ലൻ, കോമഡി വേഷങ്ങളിലും സഹനടനായുമെല്ലാം സന്തോഷ് സിനിമകളിൽ സജീവമായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0