കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് അസോസിയേഷൻ കോൺഫ്ര കേരള 25ാം വാർഷികം ആഘോഷിച്ചു
Film playback singer Pattom Sanith presents prizes at the 25th anniversary celebration of the Confederation of Residence Associations
കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് അസോസിയേഷൻ കോൺഫ്ര, കേരള 25ാം വാർഷികം ആഘോഷം തിരുവനന്തപുരം പൂജപ്പുര എൽ ബി എസ്സിൽ സംഘടിപ്പിച്ച ചടങ്ങ് എൽ ബി എസ് പ്രിൻസിപ്പൽ ഡോ സ്മിതമോൾ എം ബി ഉദ്ഘാടനം ചെയ്തു . പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഗാനം ആലപിക്കുകയും, സമ്മാന വിതരണവും നടത്തുകയും ചെയ്തു.പ്രസിഡൻ്റ് അഡ്വക്കേറ്റ് എസ് രഘുവിൻ്റെ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ഗീവർഗ്ഗീസ്,എം.ശശിധരൻ നായർ, പ്രഫ.കൊല്ലായിൽ അപ്പുക്കുട്ടൻ, വേണു ഹരിദാസ്, ഡോ പി ജെം ലോറൻസ് ,സുമി, വട്ടിയൂർക്കാവ് സദാനന്ദൻ എന്നിവർ സംസാരിച്ചു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













