ഫെഡറേഷൻ ഓഫ് വർക്കിംങ് ജേർണ്ണലിസ്റ്റ് (എഫ്.ഡബ്ല്യു.ജെ) ന് ട്രേഡ് യൂണിയൻ അംഗീകാരം ലഭിച്ചു.

Feb 3, 2026 - 19:49
Feb 3, 2026 - 20:36
 0
ഫെഡറേഷൻ ഓഫ് വർക്കിംങ് ജേർണ്ണലിസ്റ്റ് (എഫ്.ഡബ്ല്യു.ജെ) ന് ട്രേഡ് യൂണിയൻ അംഗീകാരം ലഭിച്ചു.

എഫ്.ഡബ്ല്യു.ജെ.യ്ക്ക് ട്രേഡ് യൂണിയൻ അംഗീകാരം ലഭിച്ചു.അസംഘടിതമേഖലയിലെ മാധ്യമ പ്രവർത്തകരുടെ സംസ്ഥാനതല പ്രവർത്തക കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണ്ണലിസ്റ്റ് കേരള (എഫ്.ഡബ്ല്യു.ജെ)യ്ക്ക് ട്രേഡ് യൂണിയൻ അംഗീകാരം ലഭിച്ചു.

തിരുവനന്തപുരം: മാധ്യമ മേഖലയിൽ ട്രേഡ് യൂണിയനുകളിൽ പ്രവർത്തിക്കുന്നവർക്കും, പ്രവർത്തിക്കുവാൻ താത്പര്യമുള്ള മീഡിയ പ്രവർത്തകർക്കും നിബന്ധനകൾ ക്ക് വിധേയമായി അംഗത്വം സ്വീകരിക്കാമെന്ന് സംസ്ഥാന പ്രസിഡൻ്റ് എ.പി. ജിനൻ, ജനറൽ സെക്രട്ടറി പോളി വടക്കൻ എന്നിവർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0