ഇന്ത്യ - അമേരിക്ക വ്യാപാര കരാറിലെ വ്യവസ്ഥകൾ ഇന്ത്യയ്ക്ക് പ്രതീകൂലം - ഡോ. ദേവീന്ദർ ശർമ്മ
നിർദ്ദിഷ്ടഇന്ത്യ -അമേരിക്ക വ്യാപാരക്കരാറിലെവ്യവസ്ഥകൾ ഇന്ത്യക്ക്പ്രതികൂലം
*ഡോ.ദേവിന്ദർശർമ്മ
ന്യൂദൽഹി:ഇന്ത്യൻ കാർഷിക വിപണി അമേരിക്കയ്ക്ക് തുറന്നു കൊടുക്കുന്നത് ഇന്ത്യയിൽ ദൂര വ്യാപകമായ ഫലങ്ങൾ സൃഷ്ടിക്കുമെന്ന് പ്രശസ്ത ഭക്ഷ്യ-കാർഷിക വിദഗ്ധനായ ഡോ: ദേവിന്ദർ ശർമ്മ അഭിപ്രായപ്പെട്ടു.
ഇന്ത്യ കയറ്റുമതി ചെയ്യുന്ന വസ്തുക്കൾക്ക് 18% തീരുവ ചുമത്തുകയും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ ഉൽപന്നങ്ങൾക്ക് തീരുവ രഹിതമാക്കുന്നതും ഗൗരവതരമായ പ്രത്യാഘാതങ്ങളുണ്ട്. ഇതുവരെ ഇന്ത്യ ഉയർത്തി പിടിച്ച നിലപാടുകളുടെ ലംഘനമാണിത്.
ആപ്പിൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഇന്ത്യയിലെ ആപ്പിൾ കർഷകർക്ക് കനത്ത ആഘാതം സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയയില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി
ഇന്ത്യ - അമേരിക്ക വ്യാപാര ഉടമ്പടി സംബന്ധിച്ച്വേൾഡ് ഹ്യൂമനിസ്റ്റ് ഫോറവും ഹ്യൂമനിസ്റ്റ് പാർട്ടിയും സംയുക്തമായി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ: അശുതോഷ് ഭൂപട്കർ, പ്രെഫ്ര.റുക്കയ്യാ ജോഷി, സുധീർ ഗണ്ടോത്ര , വിപുൽ മോദി എന്നിവർ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













