സർക്കാരിനെതിരെ ക്യാംപയനുമായി കോൺഗ്രസ്.
*സർക്കാരിനെതിരെ പുതിയ ക്യാംപയിനുമായി കോൺഗ്രസ്
ആലപ്പുഴ:നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് സർക്കാരിനെതിരെ പുതിയ ക്യാംപയിനുമായി കോൺഗ്രസ്. ഇനി 'കടക്ക് പുറത്ത് കാലം' എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെയാണ് കോൺഗ്രസ് ഈ ക്യാംപെയിൻ ആരംഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻപത്തെ വിവാദ പരാമർശത്തെ തന്നെ അദ്ദേഹത്തിനെതിരെയുള്ള ആയുധമാക്കിയാണ് പ്രതിപക്ഷം പ്രത്യേക ഡിജിറ്റൽ ഫസ്റ്റ് ക്യാംപയിൻ ആരംഭിക്കുന്നത്. ക്യാംപയിന്റെ ഭാഗമായി ചാർജ്ഷീറ്റ് പുറത്തിറക്കാനാണ് തീരുമാനം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













