സി.പി.ഐ (എം) വിമത രാഷ്ട്രീയം: ചങ്കുറപ്പോടെ പി.വി.അൻവർ രംഗത്ത്.
സി.പി.ഐ (എം) വിമത രാഷ്ട്രീയം: ചങ്കുറപ്പോടെ പി.വി.അൻവർ.
തിരുവനന്തപുരം: സി.പി.ഐ (എം) വിമത രാഷ്ടീയം ജനങ്ങളിലെത്തിക്കാൻ ചങ്കുറപ്പോടെ മുൻ എം.എൽ.എ പി.വി.അൻവർ രംഗത്ത്. ഇടത് രാഷ്ട്രീയത്തിലെ നല്ല മനസ്സുകളോടൊപ്പം വലത് പ്രസ്ഥാനത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ് ഈ ജനനായകൻ.സ്വതന്ത ചിന്താഗതിയോടെ സി.പി.ഐ (എം) ൻ്റെ കൊള്ളരുതായ്മകൾക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഓരോ ദിവസവും ഈ നേതാവ് പുറത്ത് വിടുന്നത്. വരും ദിവസങ്ങളിൽ ജനപിന്തുണയോടെ ഉയർത്തെഴുന്നേൽക്കുന്ന റിയൽ ലെഫ്റ്റ് കൂട്ടായ്മ സി.പി.എമ്മിൻ്റെ കൊള്ളരുതായ്മകൾക്കെതിരെയുള്ള പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ പ്രകടനമാവുമെന്ന് തീർച്ചയുണ്ട്.സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സി.പി.എമ്മിനോടൊപ്പവും ഇടത് ചേരികളിലെ അതൃപ്തരും പി.വി.അൻവറിനോടൊപ്പമുണ്ടന്ന് അറിയുന്നു.2026 നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ അനുകൂലമായ വിധിയോടൊപ്പം പി.വി.അൻവറിൻ്റെ നേതൃത്വത്തിലുള്ള റിയൽ ലെഫ്റ്റ് പ്രസ്ഥാനവും സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു വഴിത്തെരിവാകുമെന്ന് കാണാം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













