വേളി കടപ്പുറത്ത് കൈകൾ കൂട്ടി കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം;കൊലപാതകമെന്ന് സംശയം: പോലീസ് അന്വേഷണം ആരംഭിച്ചു.
കേരള ന്യൂസ് മീഡിയ
വേളി കടൽപ്പുറത്ത് കൈകൾ കൂട്ടി കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു;മരണത്തിൽ ദുരൂഹത: പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: വേളി കടപ്പുറത്ത് ഒരു സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞസംഭവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് കാലപ്പഴക്കമില്ലന്ന് സംശയമുണ്ട്.ശനിനിയാഴ്ച രാവിലെയാണ് കൈകൾ കൂട്ടി കെട്ടിയ മൃതദേഹം കരയ്ക്കടിഞ്ഞത്. മുക്കിലും മുഖത്തും രക്തം കട്ടപിടിച്ചിരിപ്പുണ്ട്.സംഭവം കൊലപാതകമാകാൻ സാധ്യതയുണ്ടന്നും പോലീസും നാട്ടുകാരും സംശയിക്കുന്നു. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥ ലത്തെത്തിപരിശോധന നടത്തി. പ്രാരംഭ നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിട്ടുകൊടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













