ആറാട്ടുപുഴ വേലായുധ പണിക്കർ സ്മാരക കലാശ്രേഷ്ഠ പുരസ്കാരം ചലച്ചിത്ര സംവിധായകൻ വിനയന് നൽകി

Arattupuzha Velayudha Panicker Memorial Kalasreshtha Award presented to film director Vinayan

Mar 5, 2026 - 17:59
Mar 5, 2026 - 18:01
 0
ആറാട്ടുപുഴ വേലായുധ പണിക്കർ സ്മാരക കലാശ്രേഷ്ഠ പുരസ്കാരം ചലച്ചിത്ര സംവിധായകൻ വിനയന് നൽകി

ചലച്ചിത്രലോകത്തു മൗലികമായ മാറ്റങ്ങൾ കൊണ്ടുവന്ന സംവിധായകൻ വിനയന് ആറാട്ടുപുഴ വേലായുധ പണിക്കർ സ്മാരക കലാശ്രേഷ്ഠ പുരസ്കാരം ചലച്ചിത്ര സംവിധായകൻ വിനയന് നൽകി. സിനിമാലോകത്തെ നിരവധി അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച സംവിധായകൻ വിനയൻ  ലാശ്രേഷ്ഠ പുരസ്കാരത്തിന് ഏറ്റവും അർഹനാണ്. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന ചടങ്ങിൽ  സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് അവർഡ് ജോണി ലൂക്കോസിന് നൽകി. സാമൂഹിക മുന്നേറ്റ മുന്നണി വാർഷികാഘോഷത്തിന്റെ ഭാഗമായാണ് അവാർഡുകൾ നൽകിയത്. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകൾക്കാണ് അവാർഡുകൾ നൽകിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0