ഒരുമിച്ചു വോട്ട് ചെയ്യാനെത്തി നടൻ ദിലീപും കാവ്യയും
Actor Dileep and Kavya arrived to vote together
ഒരുമിച്ചു വോട്ട് ചെയ്യാനെത്തി നടൻ ദിലീപും കാവ്യയും. ആലുവ നഗരസഭയിലെ പോളിംഗ് ബൂത്തിലെത്തിയാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് ശേഷം ആദ്യമായാണ് ദിലീപും കാവ്യയും പൊതുവേദിയിൽ എത്തുന്നത്. സഹോദരനും കുടുംബാഗങ്ങളും ഇവർക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയത്. ഗൂഢാലോചങ്കുറ്റം തെളിഞ്ഞില്ലെന്ന കണ്ടെത്തിയാണ് കോടതി ദിലീപിനനുകൂലമായി വിധിച്ചത്. കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













