70 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്നവർക്കായി ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രീ ജനാരോഗ്യ യോജന

The Ayushman Bharat Pradhan Mantri Jan Hari Yojana for senior citizens above 70 years of age is now more accessible.

Jun 4, 2025 - 20:51
 0
70 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്നവർക്കായി ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രീ ജനാരോഗ്യ യോജന

ഇന്ത്യയിലെ 70 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്നവർക്കായി ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുന്ന ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രീ ജനാരോഗ്യ യോജന ഇപ്പോൾ കൂടുതൽ സുലഭമായി ലഭ്യമാണ്. , മുതിർന്നവർക്കായി വാർഷികമായി 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ കവർ നൽകുന്ന ഒരു പ്രധാന പദ്ധതിയാണ്. 70 വയസ്സിന് മുകളിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും, അവരുടെ സാമ്പത്തിക നില നോക്കാതെ, ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ആധാർ കാർഡ്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി ഉപയോഗിച്ച് രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. ആയുഷ്മാൻ ആപ്പ് വഴി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യുക.ആപ്പ് തുറന്ന് ലോഗിൻ എസ് ബെനിഫിഷ്യറി  തിരഞ്ഞെടുക്കുക, മൊബൈൽ നമ്പർ നൽകുക, ക്യാപ്ടച്ച  പൂരിപ്പിക്കുക, ഒടിപി  വഴി ഓതന്റിക്കേറ്റ് ചെയ്യുക.ആധാർ നമ്പർ നൽകുക, ഫോട്ടോ അപ്‌ലോഡ് ചെയ്യുക. ഇ-കെയ്വൈസി  പൂർത്തിയാക്കുക. അംഗീകൃതമായാൽ, കാർഡ്  ഡൗൺലോഡ് ചെയ്യാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0